ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


നിത്യവും പല്ലുകൾ തേച്ചിടേണം
നിത്യവും നമ്മൾ കുളിച്ചിടേണം
ആഹാരത്തിനു മുൻപും പിൻപും
കയ്യും വായും കഴുകേണം
ശുചിയായി നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും

 

അഭിരാമി
1 ജി.ൽ.പി.സ്. ചെമ്പനക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത