ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷംകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskandankulangara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ നിൻ വരവിൽ
ഈറനായ് എൻ മിഴികൾ
കാണുന്നു ഞാനീ ലോകത്തിൽ
ദുരന്ത മുഖം ദുരിതമയം
       ഇന്നെന്റെ ലോകമോ നാലു-
       ചുവരുകൾക്കുള്ളിലായ്
        ഓർക്കുന്നു വിദ്യാലയത്തിന്
         സുന്ദരമാം സ്മ്രിതികൾ
മൂക്കും വായും മൂടിക്കെട്ടി
കൈകൾ സോപ്പാൽ കഴുകി തോർത്തി
ഒരുമയായ് ഒരൊറ്റ മനസായ്
തുരത്തീടും നിന്നെയിഭൂമിയിൽ നിന്നും .

 

ധനുഷ്
ഒന്നാം ക്ലാസ് ഗവ എൽ പി എസ് കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത