Suchithraps/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suchithraps (സംവാദം | സംഭാവനകൾ)
{{{തലക്കെട്ട്}}}

കൊറോണയെന്ന മഹാമാരി
ലോകത്തെ താണ്ഡവമാടുമ്പോൾ
ശ്രദ്ധിക്കുക നാമതിൽ
ഒരുവ്യക്തി ആകാതിരിക്കുവാൻ
ഭീതിവേണ്ടിനി ജാഗ്രതയോടെ
നേരിടും ഒത്തോരുമയോടെ
മഹാമാരിയായ കൊറോണയെ
             ദൈവത്തിന്റെ സ്വന്തം നാടാം കേരളം
             സംരക്ഷിക്കാം ഒരുമയോടെ
             സുരക്ഷിതത്വമായ് ജീവിക്കാം
             ജീവിച്ചുയരാം നമുക്കെന്നും
കൊറോണയെ നേരിടും കരങ്ങൾ കോർത്ത്
മനസ്സ്കോർത്ത് ഐക്യത്തോടെ
സുരക്ഷിതമായ് ഒരുമയോടെ
ജീവിച്ചുയരും നമ്മൾ
നമ്മുടെ രാജ്യത്തിനായ്
{BoxBottom1
| പേര്= Souraj R.V
| ക്ലാസ്സ്= IV
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എം എസ് എൽ പി എസ് കോടങ്കര, Trivandrum, Neyyattinkara
| സ്കൂൾ കോഡ്= 44423
| ഉപജില􀄫= നെയ്യാറ്റിൻകര
| color= 3
}}

"https://schoolwiki.in/index.php?title=Suchithraps/ഒരുമയോടെ&oldid=743384" എന്ന താളിൽനിന്ന് ശേഖരിച്ചത്