എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡിനെ തകർക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിനെ തകർക്കുക <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിനെ തകർക്കുക

ആവില്ല ഞങ്ങൾക്ക് ആവില്ല
ഈ കോവിഡിനെ തകർക്കാൻ ആവില്ലാ
ലോകരാഷ്ട്രങ്ങൾ ഒന്നാകെ ചൊല്ലുന്നു.

വാതിലുകൾ അടച്ച് വീട്ടിലിക്കണമെന്ന്
നിർദേശങ്ങൾ വന്നാലും ജനം
വീട്ടിലിരിക്കാതെ നെട്ടോട്ടമോടുന്നു.

റോഡിറക്കിറങ്ങുന്നു നിയമപാലകർ
അവരെ ആട്ടി ഓടിക്കുന്നു.
നിയമം തെറ്റിച്ച് ജനം നെട്ടോട്ടമോടുന്നു.

മരണം വാതിൽക്കൽ
വന്നു വിളിക്കുന്നു
കോവിഡിന്റെ രൂപത്തിൽ .

എഴുന്നേൽക്കാൻ ആവുന്നില്ല
മനുഷ്യന്റെ മനസാക്ഷി മരവിച്ചുപ്പോകുന്നു.
വൃദ്ധരെ അവർ മരണത്തിനേൽപ്പിക്കുന്നു.

മലയാള മണ്ണിനെ മറന്ന്
ഓടിയവർ മലയാള മണ്ണിനു
വേണ്ടി കൊതിക്കുന്നു.

ഞങ്ങൾ ഒന്നാകെ കോവിഡിനെ
തകർക്കും തകർക്കും ഞങ്ങൾ
ഈ കോവിഡിനെ തകർക്കും.
 

ഏഞ്ചൽ ഡി സജീവ്
4 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത