12:58, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വുഹാനിൽ നിന്ന് ആരംഭിച്ച കൊറോണേ......
മീനമാസപ്പുലരിയിൽ മലയാള നാട്ടിൽ വന്നുവോ നീ......
14 ദിവസങ്ങൾ കൊണ്ട് മാനവരാശിയേ കൊന്നുവോ നീ........
ഈ മേടമാസ ചൂടിൽ ഉരുകിത്തീരു० നീ കൊറോണേ.........
ഈ ലോകം മുഴുവൻ പുതിയൊരു പുലരി വന്നെത്തു०.........
ലോക്ഡോണിലൂടെയു० വൃക്തി ശുചിത്വത്തിലൂടെയു०
നേരിടു० ഞങ്ങൾ നിന്നെ......