ഉള്ളടക്കത്തിലേക്ക് പോവുക

പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ വിമുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്

പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
കണ്ണി പൊട്ടിക്കാം നമുക്ക്
 ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം
  ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
 നടക്കുന്ന സോദരരേ
 കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്ന തൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ....
 ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം.

 

priya Chales
10A Pallithura HSS
Kaniyapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


| ക്ലാസ്സ്= | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= | സ്കൂൾ കോഡ്= | ഉപജില്ല= | ജില്ല= | തരം= | color= }}