ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/പ്രകൃതി

19:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 }} പ്രകൃതി എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതി എന്ത് മനോഹരമാണ്. മലകൾ, പുഴകൾ,പുൽത്തകിടികൾ, മൃഗങ്ങൾ, പക്ഷികൾ അങ്ങനെ എന്തെല്ലാം.മനുഷ്യന്റെ പ്രവർത്തികളാണ് ഇതിനെയെല്ലാം നശിപ്പിക്കുന്നത്. മനുഷ്യന്റെ പ്രവർത്തികൾ സഹിക്കവയ്യാതാവുമ്പോൾ പ്രകൃതി പ്രതികരിക്കുന്നു.പ്രളയം , നിപ്പ , കൊറോണ എന്നിങ്ങനെ പലതരത്തിൽ. ഇന്ന് നാം അനുഭവിക്കുന്ന കൊറോണ എന്ന ഈ മഹാമാരിയെ തുരത്താൻ നമുക്കൊന്നിച്ച് പോരാടാം. അതിനായി കൈകൾ നന്നായി കഴുകിയും സാമൂഹികഅകലം പാലിച്ചും നല്ല നാളേക്ക് വേണ്ടി പ്രാ‍ർഥിക്കാം.

മുഹമ്മദ് റംസാൻ
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം