Login (English) Help
കോവിഡാം മഹാമാരിയെ തോൽപ്പിക്കാൻ രാവും പകലും നമ്മോടൊപ്പം ഓടിനടക്കും പ്രിയകൂട്ടുകാരല്ലയോ ആതുരസേവകർ വെള്ളവസ്ത്രത്തിന്റെ നന്മയിൽ കരുണതൻ പ്രതിരൂപമല്ലോ ഇവർ ഭീതിയൊഴിയാത്ത മനസ്സിനെ പുഞ്ചിരികൊണ്ട് സാന്ത്വനമേകുന്നു മാലാഖമാരോപ്പമുണ്ടെങ്കിൽ ഓടിക്കും നമ്മൾ കൊറോണയെ തോൽപ്പിക്കും നമ്മൾ കോവിഡിനെ .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത