Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
ചൈനയിൽ നിന്ന് പിറവിയെടുത്തു
ലോകം മുഴുവൻ പാറി നടന്നു
കൊറോണയെന്നൊരു ചെമ്പരുന്ത്
കൊറോണയെന്നൊരു ചെമ്പരുന്ത്
കൊത്തി വലിച്ചു മദിച്ചു രസിച്ചു
മാനവ ജീവൻ ഓരോന്നായി
എന്നിട്ടും കൊതി തീരുന്നില്ല
അടുത്തയാളെ തിരയുകയായ്
വൈറസിന് വളർന്നീടാൻ
അവസരം ആരും നൽകല്ലേ
കൂട്ടത്തോടെ പോകല്ലേ
ബസ്‌സ്റ്റാന്ഡിലേക്കും അങ്ങാടിയിലേക്കും
വീട്ടിലിരിക്കാം സുരക്ഷിതരായി
അഭ്യർത്ഥനകൾ മാനിക്കാം
|