ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ കൊറോണയെന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  കൊറോണയെന്ന വിപത്ത്     <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 കൊറോണയെന്ന വിപത്ത്    

  തുരത്തണം തുരത്തണം
കൊറോണയെന്ന മാരിയെ
 തുരത്തണം തുരത്തണം
കൊറോണയെന്ന വിപത്തിനേ
    അങ്ങ് വുഹാനിൽ നിന്നും
    പൊട്ടി പുറപ്പെട്ട ഇൗ മാരി
    എത്തി ഇങ്ങ് ഇൗ കൊച്ചു കേരളത്തിൽ
അറിയുവാനിലഇനി ആരും
കൊറോണയെന്ന മഹാമാരിയെ
ഒരുമയോടെ നിന്ന് ചെറുക്കണം
ഇൗ മഹാമാരി ഇൗ ജഗത്തിൽ നിന്നും
എങ്കിലുമവ‍‍‍‍‍‍‍‍ർ മനുഷൃനെ പലതും പഠിപ്പിച്ചു
മനുഷൃൻെറ അഗന്തക്കുത്തരം നൽകിയവർ
മനുഷൃനെ അച്ചടക്കം പഠിപ്പിച്ചവർ
ജാതിമതഭേദമെനേൃ നമ്മുക്ക്
തുരത്തണം ഇൗ മഹാവൃാധിയേ.....

അന്ന ലിജോ
8C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത