സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡ് വരുത്തിയ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് വരുത്തിയ മാറ്റങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് വരുത്തിയ മാറ്റങ്ങൾ

🔹 ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി. 🔹 വീടും പരിസരവും വൃത്തിയായി. 🔹 വീട്ടിലുള്ളവർ തമ്മിൽ പരിചയപ്പെട്ടു. 🔹 വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് പഠിച്ചു. 🔹 കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലങ്കിലും ജീവിക്കാമെന്ന് തെളിയിച്ചു. 🔹വായു മലിനീകരണം ഇല്ലാതായി. 🔹 വീട്ടിലിരുന്നാലും പ്രാരിത്ഥിക്കാം എന്ന് തെളിയിച്ചു. 🔹 മദ്യപിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ചിലർക്കൊക്കെ മനസ്സിലായി .

ആഷിക് ജോർജ്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം