എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി

16:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikiaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

കാടും, പുഴയും, കാട്ടരുവികളും
കിളികളും , പുക്കളും പുൽമേടുകളും
നിറഞ്ഞൊരീ പ്രകൃതിയാണെൻ പരിസ്ഥിതി
എൻ ജീവവായു , ജീവിത വഴി
മലിനമില്ലാത്ത പരിസ്ഥിതിയിൽ
ശുദ്ധവായു ശ്വസിച്ചിടും
ഞാനും മറ്റു ജീവജാലങ്ങളും
സുന്ദരമാം എൻ പ്രകൃതിയെ
നശിപ്പിച്ചിട്ടിലൊരിക്കലും ഞാൻ
 

മുഹമ്മദ് ഷബാൻ വി
3 B [[|എ.യു.പി.എസ് വടക്കുംപുറം]]
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത