ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

എത്ര മനോഹരമാണീ പ്രകൃതി
കുയിലുകൾ മധുരമായ് പാടുന്ന ശബ്ദങ്ങൾ
പൂക്കളിൽ തേൻ കുടിക്കുന്ന ശലഭങ്ങൾ
ലൈറ്റ് പോലെ കത്തുന്ന സൂര്യപ്രകാശം

മയിലിനെപ്പോലെ ആടിയുലയുന്ന തെങ്ങോലകൾ
എത്ര മനോഹരമാണീ ഭൂമി
കളകളം ഒഴുകുന്ന പുഴകൾ
എത്ര സുന്ദരമാണീ പ്രകൃതി
 

നക്ഷത്ര.എൽ.എസ്.
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത