എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

കൂട്ടുകാരെ നോക്കുവി൯
നമ്മുടെ പരിസരത്തെ നോക്കുവി൯
കൊറോണയെ പേടിച്ച്
നമ്മളെല്ലാം വീട്ടിലായ്
കൊറോണയെ ഓടിക്കാ൯
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
കൈകൾ മുഖത്തിലും വായിലും തൊടരുത്
മാസ്ക്കുകൾ ധരിക്കണം
സാമൂഹിക അകലം പാലിക്കണം
ഓടിക്കാം കൊറോണയെ ലോകത്തിൽ നിന്ന്
പഠിക്കാം കളിക്കാം നമുക്കൊരുമിച്ച്.

സ്നേഹ എസ് എസ്
3 A എൽ എം എസ് എൽ പി എസ് പളുകൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത