സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ശുചീകരണം

13:46, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചീകരണം | color= 3 }} <center> <poem> ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചീകരണം

ശുചിത്വം നാം കാത്തിടേണം
ശുചിത്വം പലതരമാണല്ലോ
ശുചിത്വം നാം കാണിച്ചാൽ, വ്യക്തിശുചിത്വം
ശുചിത്വം സാമൂഹികമാകുമ്പോൾ, സാമൂഹ്യ ശുചിത്വം

ശുചിത്വം വ്യക്തത നേടാതിരുന്നാൽ
പലതര രോഗ നിറവാൽ
ശുചിത്വമില്ലായ്‌മ നിഴലിക്കും
കൊറോണ അതിനുദാഹരണമാണ്

രോഗം വന്നിട്ട് ശുചത്വം പാലിക്കണം എന്നല്ല
രോഗം വരുന്നതിനു മുൻപ് വൃത്തി ശീലമാക്കാം.
രോഗത്തെ വിരട്ടിയോടിക്കാം
ജീവിത വിജയം നേടിടാം.

 

ജെയ്സൺ
9 C സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത