ഉള്ളടക്കത്തിലേക്ക് പോവുക

ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44539 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 1 }} <center> <poem> ചൈനയിൽ നിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ചൈനയിൽ നിന്നും പിറവി-
യെടുത്തൊരു വൈറസ്
ഭീതിയുടെ വിത്ത് വിതച്ച്
ലോകത്തെങ്ങും ചുറ്റുന്നുണ്ട്

ധീരതയോടെ ചെറുത്തീടാൻ
കൊറോണയെന്ന വൈറസിനെ
കൈകൾ വൃത്തിയായി കഴുകീടാം
കൊറോണയ്കെതിരെ പൊരുതീടാം

അകന്നിരിക്കാം നമുക്കിന്ന്
നാളേക്കുള്ള ഒരുമകൾക്കായി
ഭീതിവേണ്ട ജാഗരൂകരാകാം
വീട്ടിലിരിക്കാം സുരക്ഷിതരാകാം

നയന ഷാജി
1 ബി ബി എം എൽ പി എസ് വലിയവിള
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത