ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം/അക്ഷരവൃക്ഷം/ജാതി

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kattachakonam43032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാതി | color= 1 എത്രയെത്ര ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= ജാതി | color= 1


എത്രയെത്ര ജാതികളുമതിൽ എത്രയന്ധവിശ്വാസങ്ങളും ജീവിച്ചിരുന്നു അക്കാലം വരെ ഇന്നിതാ, ഈ ആഗോളമാരിയിൽ ഇന്നിതാ, ഈ വ്യാധിയിൻ വേളയിൽ രണ്ടേ രണ്ട് ജാതി മാത്രം. ഒന്നതിൽ കോവിഡ് പോസിറ്റീവ്, പിന്നൊന്ന് നെഗറ്റീവും


| പേര്= നാസിയ | ക്ലാസ്സ്= 10 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം= 2020 | സ്കൂൾ= ജി എച്ച് എസ്സ് കറ്റച്ച കോണം | സ്കൂൾ കോഡ്= 43032 | ഉപജില്ല= തിരുവനന്തപുരം നോർത്ത് | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 1