ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/മലിനീകരണം
മലിനീകരണം
ഇന്ന് മനുഷ്യനും പ്രകൃതിയും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പരിസ്ഥിതിമലിനീകരണം. എല്ലാ ജീവജാലങ്ങൾക്കും മലിനീകരണം ആരോഗ്യപരമായി ഒരുപാട് ദോഷങ്ങൾ വരുത്തുന്നു. അതിലൊന്നാണ് പ്രകാശമലിനീകരണം. പ്രകാശമലിനീകരണം മനുഷ്യർക്ക് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അടുത്തത് ശബ്ദമലിനീകരണം. മൂന്നാമത് ജലമലിനീകരണം. വലിയ ഫാക്ടറികളിൽ നിന്നുമുള്ള മാലിന്യങ്ങൾ പുഴകളിലും നദികളിലും ഒഴുക്കിവിടുന്നു. അതുകൊണ്ട് നദികളൊക്കെ മലീനമാകുമ്പോൾ മനുഷ്യർക്കും മൃഗങ്ങള്ക്കും കഷ്ടപ്പാട് വരുന്നു. അടുത്തത് പ്ലാസ്റ്റിക് മലിനീകരണം. 2020 ജനുവരി ഒന്നിന് പ്ലാസ്റ്റിക് നിരോധിച്ചു. എങ്കിലും പലരും കേരളത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. മണ്ണിൽ അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക് ഭൂമിക്ക് ദോഷമായി തീരുന്നു. നാം എല്ലാവരും ഒരുപോലെ നിന്നാലെ, ഈ മലിനീകാരണങ്ങൾ നമുക്ക് നിർത്തലാക്കാൻ പറ്റൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ