ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ കരുണ

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akshayanjana (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുണ

 
കോവി ഡേ കോ വി ഡേ
എന്നെ ഒന്നും ചെയ്യല്ലേ

പരീക്ഷ മാറ്റിവച്ചു നീ
അവധിക്കാലം നശിപ്പിച്ചു

കോവി ഡേ കോവി ഡേ
ഞാനൊരു പാവം കുഞ്ഞാണെ

കുളിച്ചു കുളിച്ചു മടുത്തു ഞാൻ
കഴുകി കഴുകി മടത്തു ഞാൻ

കോവി ഡേ കോ വി ഡേ
കൂട്ടുകൂടാൻ ആരുമില്ല

മിഠായി ഒന്നും കിട്ടാതായി
ചക്ക തിന്നു മടുത്തു ഞാൻ

കോവി ഡേ കോ വി ഡേ
അകലുക നീ അകലേക്കായ്

വന്നതു പോലെ തിരിച്ചു പോകൂ
നാടിൻ നന്മ പകർന്നീടൂ
 

ആയുഷ് അനീഷ്
5A ജി.എച്ച്.എസ് പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത