ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/കൊറോണ

13:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43338 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ | കൊറോണ ]] {{BoxTop1 | തലക്കെട്ട്= കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ചൈനയിൽ നിന്നും കൊറോണ വന്നു
നമ്മുടെ നാടിനു പേടിയായി
നാട്ടിൽ മൊത്തം രോഗമായി
മരുന്നില്ലാത്തൊരു രോഗമാന്നെ
ഡോക്ടറും പോലീസും നാട്ടുകാരും
എല്ലാവരും ഒരുമിച്ചു പറഞ്ഞു
വെളിയിൽ ഇറങ്ങാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നീടേണം
എപ്പോളും കൈകൾ സോപ്പിനാൽ കഴുകിടേണം
ആളുകളോട് അകലം പാലിക്കേണം
പേടിക്കാതെ കരുതലോടെ ഇരിക്കേണം
അത്യാവശ്യത്തിനു പുറത്തിറങ്ങാൻ
വായും മുക്കും തൂവാലകൊണ്ടു മറക്കേണം
എല്ലാപേർക്കും ഒന്നിച്ചു പാലിക്കാം
ലോകം മുഴുവൻ സുഖമാകാൻ
ദൈവത്തോട് പ്രാർഥിക്കാം .

അനുജ എസ സതീഷ്
1 A ഗവണ്മെന്റ് യു പി ജി എസ ഫോർട്ട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
- കവിത