തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം
* കൊറോണയും കുട്ടികളും
.
കൊറോണ എന്നൊരു മഹാമാരി ലോകത്തെയെമ്പാടും വിഴുങ്ങിടുമ്പോൾ പകച്ചു നിൽക്കാതെ നാം ഓരോരുത്തരും പാലിച്ചീടണം നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ ഒരുമിച്ച് നിന്ന് പോരാടാം നമുക്കീ വിപത്തിനെ ലോകത്തു നിന്നും എന്നെന്നേക്കുമായ് തുരത്തീടാം.
ദിയ അശോക്
മൂന്നാം തരം
Stay at home. Wash your hands. Deep social distance Break the chain As one family to fight against Covid.
Fathimath Ramsha Third STD.
കൊറോണ എന്നൊരു വിഷവിത്ത് ലോകം മുഴുവൻ വിതച്ച േപ്പാൾ ഇനിയൊരുജീവിതം ഇല്ലെന്ന് കണ്ടോർക്കെല്ലാം താങ്ങായ് നിന്നു മാലാഖ മാർ വേഗത്തിൽ പായുന്ന ലോകം മുഴുവൻ നിശ്ചലമാക്കി ഈ ചെറു വെെറസ് മനസ്സ് കൊണ്ട് ഒന്നായ് നിന്നാൽ തുടച്ചുനീക്കാം കാെറോണ എന്ന വിഷവിത്ത്.
ശ്രീലക്ഷ്മി സി. എം മൂന്നാം തരം