തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ എന്നൊരു മഹാമാരി
ലോകത്തെയെമ്പാടും വിഴുങ്ങിടുമ്പോൾ
പകച്ചു നിൽക്കാതെ നാം ഓരോരുത്തരും
പാലിച്ചീടണം നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ
ഒരുമിച്ച് നിന്ന് പോരാടാം നമുക്കീ
വിപത്തിനെ
ലോകത്തു നിന്നും എന്നെന്നേക്കുമായ്
തുരത്തീടാം.
        

ദിയ അശോക്
3 തായംപൊയിൽ എ എൽ പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത