തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്നൊരു വിഷവിത്ത്
ലോകം മുഴുവൻ വിതച്ച േപ്പാൾ
ഇനിയൊരുജീവിതം ഇല്ലെന്ന്
കണ്ടോർക്കെല്ലാം
താങ്ങായ് നിന്നു മാലാഖ മാർ
വേഗത്തിൽ പായുന്ന ലോകം മുഴുവൻ
നിശ്ചലമാക്കി ഈ ചെറു വെെറസ്
മനസ്സ് കൊണ്ട് ഒന്നായ് നിന്നാൽ
തുടച്ചുനീക്കാം കാെറോണ എന്ന
വിഷവിത്ത്.

   
ശ്രീലക്ഷ്മി സി. എം
3 തായംപൊയിൽ എ എൽ പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത