സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44533lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി എന്ന അമ്മ | color= 2 }} <center> <poem> ഭൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി എന്ന അമ്മ

ഭൂമി നമ്മുടെ മാതാവ്
ഈ മാതാവിനെ നാം
ദ്രോഹിക്കരുതേ ഒരിക്കലും
നമുക്ക് കിട്ടും പച്ചപ്പും
തണലും വെള്ളവും കുളിരും
എല്ലാം ഈ അമ്മ തന്നതല്ലേ
മറക്കരുത് ഒരിക്കലും ഈ അമ്മയെ നാം

 

Jithika T R
4 C st. marys LPS Paruthiyoor
Parassala ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത