ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേയ്ക്കായി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളേയ്ക്കായി

ഇനി വരുന്ന വൈറസുകൾക്ക്
ഇവിടെ വാസം സാധ്യമല്ല
രോഗ പ്രതിരോധ ശേഷിതൻ
മക്കളാണ് കേരളത്തിൽ
ഇവിടെ ഉള്ള വൈറസുകളെ
തുരത്തി ഓടിക്കും മക്കൾ
നമ്മൾ പുഴകളും നദികളും
വൃത്തിയായി സൂക്ഷിക്കും
ഒറ്റക്കെട്ടായി നമുക്കും അതി
ജീവിച്ചു സർവ്വ നന്മയുള്ള
കേരളത്തെ വാർത്തെടുക്കാം
നല്ല നാളെയ്ക്കായി....


അൽന ജോഷി
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത