Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
മാരിയായ് പെയ്തീടുന്നു
മാനവരാശിക്ക് മേൽ മഹാവ്യാധിയായ്
നിമിഷങ്ങൾ കൊണ്ട് മർത്യ ജന്മങ്ങൾ പൊലിഞ്ഞിടുമ്പോഴും
മഹാവ്യാധി ക്ക് മുമ്പിൽ
പകച്ച് നിന്നിടുന്നു ലോകൈകരെല്ലാം
മറുമരുന്നില്ലാത്ത കൊറോണയെ
തുരത്തീടുവാൻ
സോപ്പിട്ട് കൈകൾ കഴുകി
മുഖാവരണം ധരിച്ച് വീട്ടിലിരുന്ന് പോരാടുന്നു നമ്മളും
നമുക്കായ് രാപകലില്ലാതെ
കഷ്ടപ്പെടുന്നവരെ നമിച്ചീടാം
അവർക്കായ് പ്രാർത്ഥിച്ചീടാം
മതമില്ല, ജാതിയില്ല,മത്സരങ്ങളൊന്നുമില്ല
ഒന്നു മാത്രം നമ്മുക്കിനി
അതിജീവനത്തിൻ്റെ തേരോട്ടം
നിർഭയം ഒന്നായ് നിന്നീടാം
നന്മയുടെ കാവലാളുകൾ കൂടെയുണ്ട് കൂട്ടിനായ്
പേടിയേതുമില്ലാതെ ഒന്നായ് നിന്ന്
നേരിടാം.... കൊറോണയെന്ന കോവിഡ് 19 നെ
തര കവിത / കവിത / കഥ / ലേഖനം -->
|
2A ജി.എച്ച്.എസ്. പൂച്ച പ്ര അറക്കുളം ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 {{{തരം}}}
| [[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]
|