ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാവിപത്ത് ‌

മനുഷ്യരെയെല്ലാം കാർന്നു തിന്നും
മഹാമാരിയെ
ജാതിയില്ല മതമില്ല
ഏവരേയും കാർന്നു തിന്നും
ഈ മഹാമാരിയെ
തോൽപ്പിക്കും, ഞങ്ങൾ തോൽപ്പിക്കും
പേമാരിയെ ഞങ്ങൾ തോൽപ്പിച്ചു
നിപ്പയെ ഞങ്ങൾ തോൽപ്പിച്ചു
കൊറോണയേയും ഞങ്ങൾ തോൽപ്പിക്കും

ആരാധ്യ സനീഷ്
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{Verified|name=MT_1227|തരം=കവിത}