ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
ഈ കാലഘട്ടത്തിൽ പല പല രോഗംങ്ങളിൽകുടിയാണ് നമ്മൾ കടന്നുപോകുന്നത്.ശുചിത്വം പാലിച്ചുകൊണ്ട് ഈ രോഗങ്ങളെ നമ്മുക്ക്അകറ്റാം.സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.പണ്ട് കാലങ്ങളിൽ പുറത്തു പോയി വരുന്പോൾ വീടിന്റെ മുറ്റത്തു കൈ കാലുകൾ കഴുകുവാൻ കിണ്ടിയിൽ വെള്ളം വച്ചിരുന്നു.ഇന്ന് പുതിയ തലമുറയിൽ പെട്ടവവർ ഇതൊന്നും പാലിക്കുന്നില്ല.കൊറോണയെ പ്രതിരോധിക്കാൻ നാം എപ്പോഴും വൃത്തിയായി ഇരിക്കുവാൻ ശ്രദ്ധിക്കണം.വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന മഹാമാരിയെ നമ്മുക്ക് പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ