സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതി | color=3 }} <center><poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വികൃതി


ചിരിക്കാൻ മറന്നു നാം
ഒന്നിച്ചിരിക്കാൻ മറന്നു നാം
ബന്ധങ്ങൾ മറന്നു നാം
സൗഹൃദങ്ങൾ മറന്നു നാം
കാലമാം തിരശ്ശീലക്കു മുന്നിൽ 
ഏകനായ് ഇരിക്കുമീ നിമിശം 
ഒരിക്കൽ കൂടി പഴമയുടെ
കൂട്ടിൽ അണയാൻ 
മോഹിക്കുമെങ്കിലും
തിരികെയണയാൻ കഴിയാത്ത വിധം 
നി എന്നെ പിടിച്ചുകെട്ടി
കൊറോണയെന്ന മഹാമാരി,,,,,,

ഫാത്തിമ നസ്രിൻ
3 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത