കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kpmsmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

 ശുചിത്വമെന്നത് ആരോഗ്യത്തിൻ
കരുത്തുറ്റ തൂൺ ആണല്ലോ
ശുചിത്വമെന്ന തൂണിനാൽ
ചെറുത്തു നിർത്താം രോഗങ്ങൾ
കൈയും മുഖവും കഴുകീടാം
ശുചിത്വമെന്നും പകർത്തീടാം
രോഗാണുക്കളെ തോല്പിക്കാം
ആരോഗ്യത്തെ വളർത്തീടാം
പോഷകങ്ങൾ കഴിച്ചീടാം
പരിസരം ശുചിയാക്കീടാം
കൊതുകുകൾ ഈച്ചകൾ
എല്ലാമെല്ലാം അകറ്റിടാം
ശുചിത്വത്താൽ
സുരക്ഷിതമാക്കാം ഭാവിയെ
ശുചിത്വമെന്ന തൂണിനാൽ
 

അമാന ഫാത്തിമ
10 A കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത