എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കൊറോണ-പ്രതിരോധനം
കൊറോണ-പ്രതിരോധനം
ഇപ്പോൾ നമ്മൾ എല്ലാവരും കോവീഡ് 19നെ അടിമ കളന്നും ഇതിൽ നിന്നും രക്ഷപ്പെടുന്നു നമുക്ക് ആവും വിധം ശ്രമിക്കാം ഈ കാരണ ത്ത ലാണ് നമ്മൾ വിട് വിട്ട് പുറത്ത് ഇറങ്ങഅതെ ഇരിക്കുന്നു അഥവാ ചില സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്യാ ണം എന്ന് കരുതി എപ്പോഴും സാധനങ്ങൾ വാങ്ങാൻ പോകരുത് ആൾക്കാർ കൂടുതൽ ഉള്ള സ്ഥലത്ത് പോകരുത് ആരെയും ചേർന്ന് നിൽക്ക രുത് ചുമ കുയ് പഴും തുമ്മിയാലു തൂവാല കൊണ്ട് മുഖം മറക്കാൻ ശ്രമിക്കുക.ഓരോ മണികൂർ തോറും കൈകൾ നന്നായി സോപ് ഉപയോഗിച്ച് കഴുകി വൃത്തി യാകാൻ മറക്കരുത് ഹാൻഡ് വാഷ് ഉപയോഗിക്കുക ആരുടെയും അടുത്ത് നിൽക്കണ്ട ഒരു മീറ്റർ അകലം പാലിക്കുക കുട്ടികൾ ആരും കളിയ്ക്കാൻ മറ്റ് കാര്യങ്ങൾകോ പുറത്തു പോകരുത് ഈ രോഗം നമുക്ക് വേണ്ട കിൽ ഇതൊക്കെ ചെയ്യാൻ ശ്രമിക്കുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ