മാച്ചേരി ന്യൂ യു പി സ്കൂൾ./അക്ഷരവൃക്ഷം/കൊറോണേ പോകൂ

21:12, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13371 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണേ പോകൂ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണേ പോകൂ
<poem>

കൊറോണേ പോകൂ പോകൂ കൊറോണേ പോകൂ പോകൂ നീ എന്തിനു നമ്മുടെ ഭൂമിയിൽ വന്നു നീ എന്തിനു നമ്മുടെ നാട്ടിൽ വന്നു നീ കാരണമല്ലേ ജനങ്ങൾ മരിക്കുന്നത് നീ എന്തിനാണ് ഭൂമിയിൽ വന്നത് നീ പറയാമോ..... നീ പറയാമോ സങ്കടം എന്നും നമ്മുടെ നാടിന് നീ വന്നതിന് ശേഷം ലോകമെങ്ങും ലോക്ക്ഡൌണ് ആയില്ലേ