കൊറോണേ പോകൂ പോകൂ
കൊറോണേ പോകൂ പോകൂ
നീ എന്തിനു നമ്മുടെ ഭൂമിയിൽ വന്നു
നീ എന്തിനു നമ്മുടെ നാട്ടിൽ വന്നു
നീ കാരണമല്ലേ ജനങ്ങൾ മരിക്കുന്നത്
നീ എന്തിനാണ് ഭൂമിയിൽ വന്നത്
നീ പറയാമോ..... നീ പറയാമോ
സങ്കടം എന്നും നമ്മുടെ നാടിന്
നീ വന്നതിന് ശേഷം ലോകമെങ്ങും
ലോക്ക്ഡൌൺ ആയില്ലേ
ഫാത്തിമ ഷെറിൻ.സി
2 ബി കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത