ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ മാറ്റത്തിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റത്തിന്റെ കാലം

ജീവിതം മറന്നുവെച്ച സ്മാരകമാണിത് കൊറോണയെന്ന മഹാമാരിയുടെ കാലം വീടിന്റെ ജനാലപ്പഴുതിലൂടെ കാണുന്ന കാഴ്ചകൾക്കപ്പുറം അകക്കണ്ണുകൊണ്ട് കാണേണ്ട ചിലതുണ്ട് ഇത് മാറ്റത്തിന്റെ കാലമാവട്ടെ ! പടിയിറക്കിവിട്ട കിളികളെയും ഇരുളടഞ്ഞ നന്മയുടെ വസന്തത്തെയും ഇന്റർനെറ്റിന്റെ കോട്ടമതിൽ കടന്ന് ഹൃദയത്തിനുള്ളിൽ ക്ഷണിക്കാൻ ഇതൊരവസരമാവട്ടെ ഇരുൾ വിഴുങ്ങിയാ പകലിന്റെ ഇരയാവുന്നതും നോക്കി വീടിനുള്ളിലിരിക്കുമ്പോൾ മനസ്സിൽ ഒരു കൈത്തിരിനാളമേകിലും മാറ്റത്തിന്റേതായി കൊളുത്തി വെക്കുക അവിടെ നിന്നാവട്ടെ സ്നേഹത്തിന്റെയും സഹാനുഭുതിയുടെയും പുതിയൊരു പുലരി ഉദിച്ചു പൊങ്ങുന്നത്.



അഞ്ജന മാത്യു
8 എ ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]