ഉള്ളടക്കത്തിലേക്ക് പോവുക

എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊറോണ | color=4 }} <center> <poem> വിറയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

  വിറയ്ക്കുന്നു വിറയ്ക്കുന്നു
കൊറോണ തൻ ഭീതിയിൽ !
അന്യ രാജ്യങ്ങളിൽ തുടങ്ങിയ
നിലച്ചതുമില്ല ഇന്നു വരെ
തകർക്കണം തകർക്കണം
നമ്മളാൽ ആവും വിധം
ഒരാളിൽ അകപ്പെട്ടയീ കണ്ണി
പാരാകെ പകർന്നീടുന്നു
അമിത യാത്ര തടയൂ
പതിവ് മാറ്റി
ശുചിത്വം പാലിക്കൂ
മാസ്ക് ധരിക്കൂ
അണുവിനെ അകറ്റു
പുതുസമൂഹം സൃഷ്ടിക്കാം
നന്മക്കായി പോരാടാം
 


വൈഷ്ണവി അനിൽ
8A എ. എം. എം.എച്ച് എസ്സ് കരവാളൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]