പ്രമാണം:GHSS Kongorpilly.jpg

ആമുഖം

എറണാകുളം ജില്ലയില്‍ ആലങ്ങാട്‌ പഞ്ചായത്തിലുള്‍പ്പെടുന്ന കൊങ്ങോര്‍പിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്‌കൂള്‍ സ്ഥാപിതമായനാള്‍ മുതല്‍ കുറേ വര്‍ഷങ്ങളില്‍ താത്‌കാലികമായി പണിതുയര്‍ത്തിയ ഒരു ചെറിയ കെട്ടിടത്തലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാര്‍ ഇടത്തിങ്ങി വസിക്കുന്ന ഗ്രാമത്തില്‍ ഫ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവര്‍ക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മിറകടന്ന്‌ 1980ല്‍ ഹൈസ്‌കൂള്‍ എന്ന പദവിയിലേക്കുയര്‍ന്നത്‌. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി 1983ല്‍ ആദ്യത്തെ എസ്‌.എസ്‌. എല്‍. സി. ബാച്ച്‌ പുറത്ത വന്നു. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തികൊണ്ട്‌ 2000ല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയന്‍സ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലര്‍ത്തിപോരുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ല്‍ പി.റ്റി.എ. യുടെ സഹകരണത്തോടെ pre-primary ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികള്‍ക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാന്‍ മികച്ച ലൈബ്രറി, ഇന്റര്‍നെറ്റ്‌ സംവിധാനത്തോടുകൂടിയ കര്യക്ഷമമായ ഹൈസ്‌കൂള്‍ -ഹയര്‍ സംക്കന്ററി വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയന്‍സ്‌ ലാബുകള്‍ എന്നിവ മികച്ച നിലവാരം പരുലര്‍ത്തുന്നവയാണ്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

പ്രധാന വ്യക്തികള്‍

ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികള്‍ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടര്‍.സുധികുമാറിന്റേത്. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സര്‍വ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോള്‍ ബല്‍ജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടര്‍.സുധികുമാര്‍. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എല്‍.സി പാസായത്.

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


==GOVT.HSS KONGORPPILLY

    KONGORPPILLY.P.O
    ALUVA
    PIN:683525
    PHONE:0484-2515505
    e-mail      ghsskongorppilly@gmail.com
             
     

താള്‍ മാതൃക


സ്ഥാപിതം 1915 സ്കൂള്‍ കോഡ് 25104 സ്ഥലം ernakulam സ്കൂള്‍ വിലാസം kongorppilly.p.o പിന്‍ കോഡ് 683525 സ്കൂള്‍ ഫോണ്‍ 04842515505 സ്കൂള്‍ ഇമെയില്‍ ghsskongorppilly@gmail.com സ്കൂള്‍ വെബ് സൈറ്റ് http://ghsskongorpilly.webs.com വിദ്യാഭ്യാസ ജില്ല aluva റവന്യൂ ജില്ല ernakulam ഉപ ജില്ല aluva ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ്

മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 133+153 പെണ്‍ കുട്ടികളുടെ എണ്ണം 117+159 വിദ്യാര്‍ത്ഥികളുടെ എണ്ണം 250 601 അദ്ധ്യാപകരുടെ എണ്ണം 35 പ്രിന്‍സിപ്പല്‍ PRABHAMONY പ്രധാന അദ്ധ്യാപകന്‍ C P ABOOBECKER പി.ടി.ഏ. പ്രസിഡണ്ട് G A JOHN പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം

വഴി

ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയില്‍ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പില്‍ നിന്നും ഏതാണ്ട് മുന്നൂറ് മീറ്റര്‍ ദൂരം ഉണ്ട് വിദ്യാലയത്തിലേക്ക്