മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Svpmnss2020 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/വിരുന്നുകാരൻ കൊറോണ | വിരുന്നുകാരൻ കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വടക്കു കിഴക്ക് ഒരു നാടുണ്ട്,

ചൈന എന്നൊരു ദേശമുണ്ട്,

അവിടെ നിന്നൊരു വിരുന്നുകാരൻ

ഇന്ത്യയിലെത്തി, പലനാട്ടിലുമെത്തി

അത് നോവൽ കൊറോണ,

അപകടകാരി വൈറസ് കൊറോണ.