ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


പ്രകൃതി നമ്മുടെ സ്വത്താണെ
പുൽക്കൊടി നമ്മുടെ സ്വത്താണെ
കാടും മേടും പുഴയും കടലും
എല്ലാം നമ്മുടെ സ്വത്താണെ
മരങ്ങൾ നട്ടുപിടിപ്പിച്ചും
ചെടികളെ നന്നായ് സ്നേഹിച്ചും
മനുഷ്യർ കരുതും ദിനമുണ്ടെ
ജൂൺ 5 എന്നൊരു ദിനമുണ്ടെ
പ്രകൃതി നമ്മുടെ സ്വത്താണെ
പുൽക്കൊടി നമ്മുടെ സ്വത്താണെ

 

അഭിനേന്ദു എസ്‍ ‍‍‍‍ജെ
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത