ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/മർത്ത്യന്റെ ആർത്തി

മർത്ത്യന്റെ ആർത്തി

വന്നണഞ്ഞു മഹാമാരിയൊന്ന് പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ മണ്ണും മലയും പാടങ്ങളും വെട്ടിമുറിച്ചു മനുഷ്യരാം നാം പുഴകളെ മൊത്തം മലിനമാക്കി വഴികൾ മൊത്തം സ്വന്തമാക്കി എന്നിട്ടും തീരാത്ത കൊതിയുമായി വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ

ഇഹ്സാൻ അഹമ്മദ്
6 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]