ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/മർത്ത്യന്റെ ആർത്തി

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) (മർത്ത്യന്റെ ആർത്തി editted)
മർത്ത്യന്റെ ആർത്തി

വന്നണഞ്ഞു മഹാമാരിയൊന്ന്
പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ
മണ്ണും മലയും പാടങ്ങളും
വെട്ടിമുറിച്ചു മനുഷ്യരാം നാം
പുഴകളെ മൊത്തം മലിനമാക്കി
വഴികൾ മൊത്തം സ്വന്തമാക്കി
എന്നിട്ടും തീരാത്ത കൊതിയുമായി
വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ
 

ഇഹ്സാൻ അഹമ്മദ്
6 E ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തീരുവന്തപുരംചെരിച്ചുള്ള എഴുത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത