ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42307 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ<!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ


തത്തേ തത്തേ തത്തമ്മേ
എന്നുടെ കുടെ വരുമോ നീ
കുന്നിൻ ചുവട്ടിലെ
പഴുത്ത മാമ്പഴം തന്നിടാം ഞാൻ
തത്തേ തത്തേ തത്തമ്മേ
എന്നുടെ കൂടെ പാടുമോ നീ
കൊഞ്ചി കൊഞ്ചി പാടാമോ
തത്തി തത്തി കളിക്കാമോ
 

നിവേദ്യ. എ.
1 B ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത