ലോകമാകെ കൊറോണ നാട്ടിലാകെ കൊറോണ സ്കൂളുമില്ല മദ്രസയില്ല ജോലിയില്ല വേലയില്ല ഭക്ഷണമില്ല പുറംകാണില്ല എല്ലാവർക്കും വിഷമങ്ങൾ എല്ലാവർക്കും ബേജാറ്