എസ്.ആർ.എച്ച്.എസ് പൈങ്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 12 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rithas (സംവാദം | സംഭാവനകൾ)

{prettyurl|Name of your school in English}}

എസ്.ആർ.എച്ച്.എസ് പൈങ്കുളം
വിലാസം
ൈപങ്കുളം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല െതാടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
12-01-2010Rithas




െതാടുപുഴ നഗരത്തില്‍ എര്‍ണാകുളം ജില്ലേയാടു േചര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് െസന്ര്.റീത്താസ്.ൈഹസ്ക്കൂള്‍ ൈപങ്കുളം . '

ചരിത്രം

1942-ല്‍ ൊരു ്അപ്പര്‍ ൈപ്രമറി സ്ക്കൂളായി ഈ വിദ്യാലയംആരംഭിച്ചു. പത്തു വര്‍ഷത്തിനുേശഷം 1953-54ല്‍ ൈഹസ്ക്കൂളായി ഉയര്‍ത്തെപ്പട്ടു. ൈഹസ്ക്കൂളില്‍ െപണ്‍കുട്ടികള്‍ മാത്രവും അപ്പര്‍ൈപ്രമറിയില്‍ ആണ്‍കുട്ടികളും െപണ്‍കുട്ടികളും പഠനം നടത്തിയിരുന്നു. െതാടുപുഴ വിദ്യാഭ്യാസജില്ലയില്‍ ഏര്രവും നല്ലരീതിയില്‍ പ്രവര്രത്തിക്കുന്ന സ്ക്കൂളുകളില്‍ ൊന്നാണ് ഇത്.പഠനത്തിലും പാേഠ്യതരപ്രവര്‍ത്തനങ്ങളിലും ഒരുേപാെല മികച്ച നിലവാരം പുലര്‍ത്തുന്നു.1983-84-ല്‍ ഇടുക്കി ജില്ലയിെല ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി േനടി. ശാസ്ത്ര പ്രദര്‍ശനത്തിര്‍ സംസ്ഥാനെത്ത ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി 3 പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.ഡിസ്ട്രിക്ര്ര് ശാസ്ത്ര പ്രദര്‍ശനത്തില്‍ തുടര്‍ച്ചയായി 9 പ്രാവശ്യം ൊന്നാം സ്ഥാനെത്തത്തി. എസ്.എസ്.എല്‍.സി റിസല്‍റ്റ് എല്ലാവര്‍ഷവും 95% ത്തിലധികം ഉണ്ട്. ചില വര്‍ഷങ്ങളില്‍ 100% വും ഉണ്ട്. പ്രഥമാദ്ധ്യാപകരായി േസവനമനുഷ്ഠിച്ചിട്ടുള്ള ശ്രീമതി. എ. ജി. ഏലിയാമ്മ, ശ്രീമതി. ഇ. ഏലി. ഉലഹന്നാന്‍. ശ്രീമതി. െകാച്ചുേത്രസ്യ.െക.യു.എന്നിവര്‍ക്കു സ്േറ്ററ്റ് അവാര്‍ഡും ലഭിച്ചു.ഈ സ്ക്കൂളിെല ഇേപ്പാഴെത്ത പ്രഥമാദ്ധ്യാപകനായ ശ്രീ. േബബി.േജാസഫിന് 2008-2009ല്‍ േകാതമംഗലം രൂപതയിെല ഏറ്റവും നല്ല പ്രഥമാദ്ധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചു.എല്ലാ വര്‍ഷവും പ്രസിഡന്ര് ൈഗഡ് അവാര്‍ഡിന് ഇവിടുെത്ത കുട്ടികള്‍ അര്‍ഹരാകാറുണ്ട്. മാേനജുെമന്രിെന്രയും പി.ടി.എ യുെടയും ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ൈഹസ്കൂളിന് 3 നിലകളിലായി 12ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളില്‍ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകള്‍ക്കും േബ്രാഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • െജ. ആര്‍ സി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 36.071469,98.077017,SRHS, 11.889886,76.72534 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എസ്.ആർ.എച്ച്.എസ്_പൈങ്കുളം&oldid=68783" എന്ന താളിൽനിന്ന് ശേഖരിച്ചത്