സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33412 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color=4 }} <center> <poem> ഭയപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ഭയപ്പെടേണ്ട നാം
ഭയപ്പെടേണ്ട നാം
കൊറോണ എന്ന വില്ലനെ
പൊരുതി മുന്നിടും തകർത്തടിച്ചിടും
കൊറോണ എന്ന വില്ലനെ

വീട്ടിൽ നമ്മൾ കഴിയണം
കൈകൾ നന്നായ് കഴുകണം
അകലത്തിൽ നിൽക്കണം
ശുചിത്വമായി കഴിയണം
നിയമം നമ്മൾ അനുസരിക്കണം
കൊറോണ എങ്കിൽ പോയിടും
മാനവർ നമ്മൾ‍ ജയിച്ചീടും
 

ശ്രാവൺ ശ്രീകുമാർ
1 സെന്റ് ആൻ‍‍ഡ്രൂസ് എൽ. പി. സ്കൂൾ, കൊല്ലാട്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത