ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണപ്പൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണപ്പൂട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണപ്പൂട്ട്

പെട്ടെന്നൊരു നാൾ വന്നല്ലോ
നമ്മുടെ നാട്ടിലും വന്നല്ലോ
കൊറോണ എന്നൊരു വൈറസ്
പടർന്നു പിടിച്ചു ലോകത്തെല്ലാം
സ്കൂളുകളെല്ലാം അടച്ചു പൂട്ടി
കൂട്ടുകാരും ഞാനുമെല്ലാം
വീട്ടിലടച്ചു ഇരിപ്പായി
ഭയം മാറ്റി കരുതലോടെ
നമുക്ക് ഒരുമിച്ചു മുന്നേറാം.

 

അഭിമന്യു. എസ്. ആർ
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത