ഉള്ളടക്കത്തിലേക്ക് പോവുക

സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) (''''പ്രതിഭയോടൊപ്പം''' പ്രമാണം:17056-3.png|ലഘുചിത്രം|പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രതിഭയോടൊപ്പം

പ്രതിഭയോടൊപ്പം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ വിദ്യാർഥികളും അധ്യാപകരും ISRO മുൻ ഡയറക്ടർ ആയിരുന്ന ശ്രീ.കുട്ടി സാറിനെ ആദരിച്ചു.പ്രധാനാധ്യാപിക പി.ഗീത നേതൃത്വം നൽകി .അദ്ദേഹം കുട്ടികളുമായി സംവദിച്ചു.