സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/തളിർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ) (ചെറുതിരുത്തൽ)
തളിർപ്പ്

വെയിലിനെയും
മഴയെയും
അതിജീവിച്ച്
ഞാനൊരു
പുതുകിളിർപ്പാകുമ്പോൾ
എഴുതും
ഞാനാ ഇതളുകളിൽ
ഒരു മഹാമാരിതൻ കഥയും
അതിജീവനത്തിന്റെ തുടിപ്പും......

റെയ്ഹാൻ ഫാത്തിമ
9B സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത