12:19, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴയേ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിച്ചവെച്ചെത്തിയ കാർമുകിലിൻ പിറകിൽ
നീ പൊഴിഞ്ഞു
നീയാൽ തളിർത്തൊരീ തൈമാവിൻ ചില്ലകളും
നിരന്നാടുന്ന വൃക്ഷക്കൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടി ആടും പൂക്കളും
മഴയുടെ കുളിര് ഏറ്റുവാങ്ങുന്നുവോ
മഴ ഒരു ഗീതം ആകുമ്പോൾ
അതിനാൽ എൻമനം മയിലായി ആടുന്നു