വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്‌ഥിതി സംരക്ഷണം തലമുറകളാൽ കൈമാറണം
പരിസ്‌ഥിതി സംരക്ഷണം തലമുറകളാൽ കൈമാറണം
എല്ലാജീവജാലങ്ങളും അതിജീവനത്തിനുവേണ്ടി പരിസ്‌ഥിതിയെ ആണ് ആശ്രയിക്കുന്നത്. അതുപോലെതന്നെ മനുഷ്യരും. നമുക്ക് എല്ലാവർക്കും ജീവിക്കാനുള്ള സൗകര്യം പ്രകൃതി നൽകുന്നുണ്ട്. എല്ലാവരുടേയും ആഗ്രഹത്തിനുള്ള സൗകര്യം മാത്രമേ നമ്മുടെ പ്രകൃതിയിലുള്ളൂ. ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ല. ജീവജാലങ്ങൾ പ്രകൃതിയോട് ഇണങ്ങി ജിവിക്കുന്നവരാണ്. അവർ പരിസ്‌ഥിതിയെ നശിപ്പിക്കില്ല. എന്നാൽ ഇതിനെല്ലാം വിപരീതമായാണ് മനുഷ്യനെറ് പ്രവൃത്തി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജിവിക്കുന്നത് എന്നാലും അതിനെ ചൂഷണവും ചെയുന്നു. ഇതിന് അനുസരിച്ചു പ്രകൃതിയിൽ വല്ലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. കാലം തെറ്റി മഴയും വെയിലും എത്തുവാൻ കാരണമാവുന്നു.<pP
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ