ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/അക്ഷരവൃക്ഷം/വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിഷു2020 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷു2020




വിഷു 2020
.............................
ഒന്നുമറിയാത്ത പോ-
ലിന്നുമെത്തീ വിഷു
പൊന്നിൻ നിറം ചേർത്ത്
കൊന്നയും പൂത്തു

രോഗമാംകാട്ടുതീ കത്തിക്കയറുന്ന
ലോകത്തിനാശ്വാസ ദീപമാകാൻ
കൊന്ന പൂക്കട്ടെയിപ്പൊന്നിൻ
പകിട്ടാർന്ന
നല്ല ദിനങ്ങൾ പുലർന്നിടട്ടെ

...............
ജോമോൻ

JOMON
9B ജി വി എച്ച് എസ്സ് എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത